കളമശേരി: കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ നടന്ന ത്രിദിന വിജ്ഞാനോത്സവ ചടങ്ങ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി വൈസ് ചെയർമാൻ അഭിഷേക്. ഇ. ഷാജി അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. വി. മീര, സിൻഡിക്കേറ്റ് അംഗം പ്രജുൽ കെ.വി., യൂണിയൻ എക്‌സിക്യൂട്ടീവ് അംഗം ആഗ്‌ന പ്രേം എന്നിവർ സംസാരിച്ചു.