കാലടി: അങ്കമാലി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ മഞ്ഞപ്ര യാക്കോബായ പള്ളി സെമിത്തേരിയിൽ മുൻ നിയമസഭ സ്പീക്കർ എ.പി.കുര്യന്റെ കല്ലറ സന്ദർശിച്ചു. ഐ.പി.ജേക്കബ്, ബിബിൻ വർഗീസ്, അൽഫോൻസ ഷാജൻ, ജോണി തോട്ടക്കര, സജീവ് അരീക്കൽ, രാജു അമ്പാട്ട്, ടി.പി. വേണു, പി.എം. പൗലോസ്, സന്തോഷ് പുതുവാശേരി, സി.വി.അശോക് കുമാർ എന്നിവർ പങ്കെടുത്തു.