
പെരുമ്പാവൂർ: വായ്കര മേനാേത്ത് മാലിവീട്ടിൽ എം.എം. പൗലോസ് (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ പൗലോസ്. മക്കൾ: ബാബു എം.പി., ഐസക് (സാബു), ഗീവർഗീസ്. മരുമക്കൾ: എൽസി, സിസിലി, ബിനിമോൾ.