twenty
കുന്നത്തുനാട്ടിലെ ട്വന്റി20 പര്യടനത്തിൽ സ്ഥാനാർത്ഥി സുജിത് സുരേന്ദ്രൻ വോട്ടഭ്യർത്ഥിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട്ടിലെ ട്വന്റി20 സ്ഥാനാർത്ഥി സുജിത്.പി.സുരേന്ദ്രൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന പ്രചാരണത്തിൽ പഴന്തോട്ടം ജംഗ്ഷൻ, പാറപ്പുറം, കിടമ്പാട്ട്, കുഴിക്കാട്ട്‌മോളം, പള്ളിത്താഴം, വലമ്പൂർ കുരിശ്, മേക്കാട്ട്‌മോളം കോളനി, മൂലയിൽ കോളനി, കൊമ്പത്ത്പീടിക, എഴിപ്രം എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.