കുന്നത്തുനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് പട്ടിക ജാതി കോളനികളിൽ പര്യടനം നടത്തുന്നു
കിഴക്കമ്പലം: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് പൂതൃക്ക, തിരുവാണിയൂർ ലക്ഷംവീട്, തിരുമല കോളനികളിൽ പര്യടനം നടത്തി.കെ.ആർ. കൃഷ്ണകുമാർ, പി.കെ. ഷിബു, കെ.കെ.ശിവൻ, കെ.ബി. സെൽവരാജ്, മുരളി കോയിക്കര, സി.പി. മനോജ്, സനിത തുടങ്ങിയവർ പങ്കെടുത്തു.