rathnasivan-70

പള്ളുരുത്തി: പുല്ലാർദേശം റോഡ് മീത്തിപ്പറമ്പിൽ രത്‌ന ശിവൻ (70) നിര്യാതനായി. മക്കൾ: അനിൽ കുമാർ, ഷിജി.
മരുമക്കൾ: സജീവൻ, സിനി.