കുമ്പളങ്ങി: കോതാട്ട് വീട്ടിൽ ജോസിയുടെ ഭാര്യ മേരി (58) നിര്യാതയായി. മക്കൾ: ഹണിമേരി, സോണി. മരുമക്കൾ: ജിബി, ബിനോയ്.