obituary

മൂവാറ്റുപുഴ: പൊങ്ങശേരിയിൽ ഡോ.പി.ആർ. വിജയൻ (77- റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മോഡൽ ഹൈസ്ക്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: എം.കെ. ലീല ( റിട്ട. എ.ഇ) മക്കൾ: വിനീഷ് പി.വി, കസ്തൂരി പി.വി.