kuttikrishnan-76

ഏലൂർ: കിഴക്കുംഭാഗം കൊണ്ണോട്ടുവീട്ടിൽ എ.ജി. കുട്ടിക്കൃഷ്ണൻ (76) നിര്യാതനായി. റിട്ട. ഫോറസ്റ്റ് റെയ്ഞ്ചറാണ്. സംസ്‌കാരം ഇന്ന് 10ന് എളമക്കര മോക്ഷദ ശ്മശാനത്തിൽ. ദേവീവിലാസം എൻ.എസ്.എസ് കരയോഗം ഇലക്ടറൽ പ്രതിനിധിയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: അനൂപ് കൃഷ്ണൻ,അജയ കൃഷ്ണൻ. മരുമക്കൾ: രശ്മി, വജേത.