പറവൂർ: മുണ്ടുരുത്തിക്കാവ് ശ്രീനാഗരാജ ദേവീക്ഷേത്രത്തിൽ മഹോത്സവം ഇന്ന് നടക്കും. മഹാഗണപതിഹോമം, വിശേഷാൽ ആയില്യംപൂജ, നാഗങ്ങൾക്കും ഭഗവതിക്കും പഞ്ചഗവ്യം, വിശേഷാൽ നൂറുംപാലും, സർവൈശ്വര്യപൂജ, ഗുരുതി എന്നിവ നടക്കും.