പറവൂർ: ആർ.എസ്.പി പറവൂർ നിയോജകമണ്ഡലം പ്രവർത്തന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. റെജികുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ മുഖ്യാതിഥിയായിരുന്നു. എം.പി. പുരുഷൻ, കെ.എസ്. സുഭാഷ്, ഐ.കെ. മോഹനൻ, പി. സാബു തുടങ്ങിയവർ സംസാരിച്ചു.