മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ ചീത്രീകരണത്തിന് തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്ന പൂജാചടങ്ങിന് വൻതാരനിരയാണ് സാക്ഷ്യം വഹിച്ചത് വീഡിയോ: അനുഷ്‍ ഭദ്രൻ