paily-ulahanan-88

കോതമംഗലം: പൂയംകുട്ടി നിരപ്പേൽ പൈലി ഉലഹന്നാൻ (88) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10.30ന് പൂയംകുട്ടി സെന്റ് ജോർജ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി.