vasudevanpillai

ആലുവ: കിഴക്കേകടുങ്ങല്ലൂർ പുഷ്പവിലാസം വീട്ടിൽ പി.എൻ. വാസുദേവൻപിള്ള (വാസു അണ്ണൻ - 85) നിര്യാതനായി. കളമശേരി എച്ച്.എം.ടിയിൽ പർച്ചേസ് ഓഫീസറായിരുന്നു. ഭാര്യ: സി. രാജലക്ഷ്മി. മക്കൾ: അഡ്വ. മനോജ് വാസു, വിനോദ് വാസു (മാനേജർ എസ്.ബി.ടി), അനൂപ് വാസു (കുവൈറ്റ്). മരുമക്കൾ: അഡ്വ. ദീപ മനോജ്, ബിന്ദു വിനോദ്, ബീന അനൂപ്.