വാഴക്കുളം: പരേതനായ വർക്കി മാണിയുടെ മകൾ റോസിലി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങൾ: ആലീസ്, ജോർജ്, ഡെയ്‌സി, ലിസി, ബിജു, സെലിൻ, മഞ്ജു, പരേതയായ മേരി.