
തലക്കോട്: പ്രഭാത് ക്ളബ്ബിനു സമീപം കക്കാട്ടു മഠത്തിൽ സുരേഷ് കെ.എം (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. തൃപ്പൂണിത്തുറ രാജർഷി കോളേജ് മുൻ അദ്ധ്യാപകനാണ്. ഭാര്യ: ശകുന്തള. മക്കൾ: രേഷ്മ (അയർലൻഡ്), റോഷൻ. മരുമകൻ: അജി (ക്യാപ്ടൻ, ഇന്ത്യൻ നേവി).