പള്ളുരുത്തി: കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിയുടെ വാഹന പ്രചാരണ ജാഥ മുണ്ടംവേലി ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള വഞ്ചിക്കടവിൽ നിന്നാരംഭിച്ചു. കെ.ബി.സലാം, ഹനീഫ്, ഡെൻസിൽ മെന്റസ്, എ.അഫ്സൽ, സി.എം. ചൂട്ടോവ്, കെ.എ.ഗിരീഷ്, പി.കെ.നാസർ തുടങ്ങിയവർ വാഹന പ്രചാരണ ജാഥയ്ക്ക് നേതൃത്വം നൽകി.