penssion
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നെടുമ്പാശേരി പഞ്ചായത്ത് സമ്മേളനം ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നെടുമ്പാശേരി പഞ്ചായത്ത് സമ്മേളനം ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.ബാലചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പി.എം. തങ്കപ്പൻ, വി.എ. അയ്യപ്പൻ, കെ.എൻ.നാരായൻ നമ്പൂതിരി, കെ.കെ.ജോർജ്, ബി.വി. വർഗീസ്, എം.എൻ. സൈമൺ, പി.എൻ. കമലം തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ് കഴിഞ്ഞവരെ യോഗത്തിൽ ആദരിച്ചു