നെടുമ്പാശേരി: നോർത്ത് അടുവാശേരി ഐയ്യേടത്ത് വീട്ടിൽ കെ. ശശി (64) നിര്യാതനായി. നോർത്ത് അടുവാശേരി അർനോൾഡ് സ്കൂളിലെ ഡ്രെെവറാണ്. ഭാര്യ: നിമ്മി. മക്കൾ: ബിനുമോൻ, ബിനുമോൾ (ഇരുവരും അബുദാബി).