
പറവൂർ: കണ്ണന്തോടത്ത് കെ.കെ. മാധവൻ നായർ (95) നിര്യാതനായി. ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ പ്രസിദ്ധീകരിക്കുന്ന ന്യൂസ് മാഗസീനിലും പത്രത്തിലും അസിസ്റ്റന്റ് എഡിറ്റർ ആയി ജോലി ചെയ്തിട്ടുണ്ട്. ഭാരതചരിത്രം വിവരിക്കുന്ന എൻഷ്യന്റ് ഇന്ത്യ എന്ന ഇംഗ്ലീഷ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ. രാധാമണി. മകൻ: പരേതനായ ഡോ. ഹരി. മരുമകൾ: അനു.