വൈപ്പിൻ: എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണന്റെ പ്രചരണാർത്ഥം സി.പി .എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഇന്ന് വൈപ്പിൻ മണ്ഡലത്തിലെത്തും. രാവിലെ 9.30ന് എടവനക്കാട് വാച്ചാക്കൽ എസ്.പി.സഭ സ്‌കൂളിൽ പ്രസംഗിക്കും.