കുമ്പളങ്ങി: ഇടപ്പറമ്പിൽ ഇ.വി. സുധാകരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സ്വയംപ്രഭ. മക്കൾ: സനിൽകുമാർ, ശ്രീവള്ളി. മരുമക്കൾ: സുനിത, കിഷോർ.