antony-75

അങ്കമാലി: മഞ്ഞപ്ര തവളപ്പാറ പള്ളിപ്പാട്ട് ആഗസ്തിയുടെ മകൻ ആന്റണി (75) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) വൈകിട്ട് 3ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞന്നം. മക്കൾ: ഫാ. ഫെലിക്സ് പള്ളിപ്പാട്ട് (കാനഡ),​ ബിന്ദു,​ ബിനോയി,​ ബീന. മരുമക്കൾ: ബാബു,​ ഷാജി,​ സിൽവി.