കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ പ്രീമാരിറ്റൽ ട്രെയിനിംഗും കൗൺസിലിംഗ് കോഴ്സും ഏപ്രിൽ 10, 11 തീയതികളിൽ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ നടക്കും. പങ്കെടുക്കാൻ പാലാരിവട്ടത്തെ കണയന്നൂർ യൂണിയൻ ആഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2972298