അങ്കമാലി: പുല്ലുവഴി തുരുത്തുംമാലിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ ശലോമി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തുരുത്തിപ്ലി വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്നി, ബീന (റിട്ട. പ്രധാനാദ്ധ്യാപിക, അങ്കമാലി ജെ.ബി.സ്‌ക്കൂൾ), പരേതയായ ലിസി. മരുമക്കൾ: പൗലോസ്, തോമസ് കുട്ടി, പൗലോസ് (റിട്ട: അങ്കമാലി ടെൽക്ക് ഉദ്യോഗസ്ഥൻ).