അ ഗ്നി രക്ഷാ നിലയത്തിലെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി
കളമശേരി: ഏലൂർ ഫയർഫോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ 39 പേരുടെ ആദ്യബാച്ച് പുറത്തിറങ്ങി. മൂന്നു ബാച്ചുകളുടെ പരിശീലനമാണ് നടത്തുന്നത്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ രണ്ടാംഘട്ട സംസ്ഥാനതല പരിശീലനം ആരംഭിച്ചു.