കൊച്ചി: സ്‌കോൾകേരള സംഘടിപ്പിച്ച ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടക്കേണ്ട സമയപരിധി 20 രൂപ പിഴയോടെ മാർച്ച് 30 വരെ ദീർഘിപ്പിച്ചു. ഫോൺ: 0484 2377537.