മൂവാറ്റുപുഴ: മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മിഷനുകളുടെ കമ്മീഷനിംഗ് 28ന് രാവിലെ 8 മുതൽ മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ എ.പി.കിരൺ അറിയിച്ചു.