habeeb-59

ഫോർട്ടുകൊച്ചി: അധികാരിവളപ്പ് പുത്തൻപുരയ്ക്കൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ എം. ഹബീബ് (59) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അജീർ, റജീഷ്, റെജീന. മരുമക്കൾ: ഹാരിസ്, രഹന, തസ്‌നി.