മട്ടാഞ്ചേരി: ചേംബർ റോഡിൽ മൊയ്തിയാട്ടിൽ വീട്ടിൽ ദിനേശ് അസീസിന്റെ മകൻ എം.എ. സജിദ് (52) നിര്യാതനായി. പ്രശസ്ത സിനിമാ താരം നാദിർഷയുടെ ഭാര്യാസഹോദരനാണ്. ഭാര്യ: സബിത. മക്കൾ: റിസാൽ, റാഫ്.