കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർപേഴ്സണും കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ അംബിക രാജേന്ദ്രന്റെ ഭർത്താവ് കരിവേലിൽ കെ.ആർ.രാജേന്ദ്രൻ (59) നിര്യാതനായി. സംസ്കാരം നടത്തി . മകൻ: അനു കെ.രാജ് മരുമകൾ: ഫെബി അനു.