
വാഴക്കുളം: ഏനാനല്ലൂർ പുൽപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് ബസ്ലഹം തിരുകുടുംബ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (റിട്ട. സ്റ്റാഫ്, നിർമ്മല കോളജ് മുവാറ്റുപുഴ), ഫിലോമിന, ആനീസ്, അൽഫോൻസ,റോസിലി, ഷാജി (പ്രധാനാദ്ധ്യാപകൻ, ഇൻഫന്റ് ജീസസ് സ്‌കൂൾ വാഴക്കുളം). മരുമക്കൾ: ബെറ്റി, തോമസ്, കുര്യൻ, തങ്കച്ചൻ, ടോമി, ഷൈനി.