മു വാറ്റുപുഴ : ആലപ്പുഴ തൈപ്പറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഗിരിനഗർ ഇട്ടിമറ്റത്തിൽ ശാന്തമ്മ (72) നിര്യാതയായി.സംസ്ക്കാരം നടത്തി. മക്കൾ: ശശികലദേവി, ശ്രീകുമാർ, ജയന്തി. മരുമക്കൾ :ജയചന്ദ്രൻ, രാജി, മനോജ്.