
പറവൂർ: നീണ്ടൂർ പാലാഴി വീട്ടിൽ ഒ. ആന്റണി നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ഔസേഫ് ആന്റണി (കുഞ്ഞമോൻ), ബാബു, ജീന വിൻസെന്റ്. മരുമക്കൾ: പരേതയായ ബെനിറ്റ, എൽസി, വിൻസെന്റ്.