പറവൂർ: കട്ടത്തുരുത്ത് തേവശ്ശേരിൽ പരേതനായ വാസുവിന്റെ ഭാര്യ ഭവാനി (94) നിര്യാതയായി. മക്കൾ: കുട്ടൻ, വിൽസൻ, സതി, ബാബു, ജയപ്പൻ, സുമ, ധനൻ, പരേതയായ സരസു. മരുമക്കൾ: അജയകുമാർ, ശാന്ത, തുളസി, അംബിക, ഷീജ, ബിന്ദു, പരേതരായ രാഘവൻ, തമ്പി.