കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുതൽ പൂപ്പനക്കുന്ന് ബസ് സ്‌റ്റോപ്പ് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
എരൂർ സെക്ഷൻ: ലേബർ ജംഗ്ഷൻ മുതൽ അറക്കക്കടവ് വരെയും വെട്ടവേലി, മാരംകുളങ്ങര എന്നിവിടങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്ഷൻ: പഷ്ണിത്തോട് പാലം മുതൽ കച്ചേരിപ്പടി വരെയും ഗവൺമെന്റ് ഹോസ്പ്പിറ്റൽ റോഡ്, എം.എൽ.എ. റോഡ്, നമ്പ്യാപുരം റോഡ്, മരുന്നുകട, ഫോർട്ടിഫീറ്റ് റോഡ്, പുല്ലാർദേശം റോഡ് എന്നിവിടങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
കണ്ണമാലി സെക്ഷൻ: പുത്തൻതോട്, റീത്താലയം പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ബ്രോഡ്‌വേ, ബേസിൻ റോഡ്, സരിത തിയേറ്റർപരിസരപ്രദേശങ്ങൾ, ജ്യൂസ്ട്രീറ്റ്, മുസ്ളിംസ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ