കളമശേരി: ഏലൂർ മഹൽ ഭരണസമിതി ഭാരവാഹികളായി. കെ.എം.അമാനുള്ള (പ്രസിഡന്റ്), കെ.എച്ച്. നവാസ് (വൈസ്‌ പ്രസിഡന്റ്), ടി.പി. സക്കീർ ഹുസൈൻ (ജനറൽ സെക്രട്ടറി), പി.കെ. അലിക്കുകുഞ്ഞ് (സെക്രട്ടറി), പി.കെ. അബ്ദുൾ റഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രിലിൽ ചുമതലയേൽക്കും