abdul-mujeeb

വൈപ്പിൻ : എടവനക്കാട് വലിയ വീട്ടിൽ പരേതനായ മൂസയുടെ മകൻ അബ്ദുൽ മുജീബ് (58) നിര്യാതനായി. എടവനക്കാട് കുറ്റിക്കാട്ടൊടി കൃഷി സമാജം പ്രസിഡന്റും സമുദ്രോല്പന്ന വ്യവസായിയുമായിരുന്നു. ഭാര്യ: മൂവാറ്റുപുഴ ചെട്ടുകുടി കുടുംബാംഗം സൗദ. മക്കൾ: മുഫീദ, മുഹമ്മദ് യാസർ, മുഹമ്മദ് റഈസ് . മരുമക്കൾ: ഷെൽബി (ദുപ്പായ്), ഫാത്തിമ സെബ (അദ്ധ്യാപിക, എം.ഇ.എസ് കോളേജ് മാറമ്പിള്ളി).