തൃപ്പൂണിത്തുറ: തെക്കുംഭാഗം പി.കെ. കേശവൻ തീരദേശ റോഡ് പുത്തൻതറ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ സുമതി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ബാബു, മിനി, ബിന്ദു. മരുമക്കൾ: സിജാ, സന്തോഷ്, ഉദയൻ.