brijith-96

കടവൂർ: കടമ്പനാട്ട് പരേതനായ കെ.ജെ.വർഗീസിന്റെ ഭാര്യ ബ്രിജിറ്റ് (96) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ബേബി. മരുമക്കൾ: ലിസി, ബീന.