കളമശേരി: കരിപ്പായി പള്ളിപ്പറമ്പിൽ കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ ( 82) നിര്യാതയായി. മക്കൾ: രാജു, കുമാരൻ, മോഹനൻ, സിദ്ധൻ, മരുമക്കൾ: വനജ, സുജാത, സിന്ധു, സുധ