തൃക്കാക്കര: രണ്ടു ദിവസത്തെ വാഹന പര്യടനത്തിനുശേഷം മണ്ഡലത്തിലെ പഴയ സുഹൃത്തുക്കളെ കണ്ട് വോട്ടഭ്യർത്ഥിച്ച് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ. ജേക്കബ്. വൈകിട്ട് വാഴക്കാലായിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. തുടർന്ന് പ്രൊഫഷണൽസ് മീറ്റിലും അദ്ദേഹം പങ്കെടുത്തു.