കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മഴുവന്നൂർ മണ്ഡലം പര്യടനം കടയ്ക്കനാട് ചെറക്കരപ്പടിയിൽ നിന്നാരംഭിച്ച് വലമ്പൂർ അമ്പലപടിയിൽ സമാപിച്ചു.മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീറ്റർ അദ്ധ്യക്ഷനായി. സി.പി. ജോയി, എം.ടി. ജോയി, എം.എസ്. ഭദ്റൻ, മാത്യു കുരുമോളത്ത്, ജെയിൻ മാത്യു, അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.