പാഴ്‌മുളയല്ല, വരുമാനവും നൽകും : വീടിന് ചുറ്റും വലിയ മുളങ്കാട് വച്ചുപിടിപ്പിച്ച് വൈപ്പിൻ എടവനക്കാട് സ്വദേശി അഹമ്മദ് പരീക്ഷണമെന്ന നിലയില്‍ ആരംഭിച്ച കൃഷിരീതി ഇന്ന് അദ്ദേഹത്തിന് വരുമാനമാർഗം കൂടിയാണ്. വീഡിയോ ജോഷ്‌വാൻ മനു