വൈപ്പിൻ: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 29 രാവിലെ 11ന് നായരമ്പലം മാർക്കറ്റിന് സമീപം പ്രസംഗിക്കും.