കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ എസ്.ആ‌ർ.പി പിന്തുണയ്ക്കും. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. ജില്ലാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി വി.ബി. തമ്പിരാജ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ, ശ്രീകുമാർ, ഷിബു എന്നിവർ പ്രസംഗിച്ചു.