പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് സ്കിൽ ഡവലപ്പ്മെന്റ് മർട്ടിപർപ്പസ് ഇൻസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തിരഞ്ഞെടുപ്പിൽ എം.കെ. നാരായണന്റെ നേതൃത്വത്തിലുള്ള പാനലിന് വിജയം. ലിൻസ് ആന്റണി, സി.ആർ. രാമദാസ്, കെ.എസ്. അജിത്ത്, പി.ആർ. രാജീവ്, എ.സി. രഘുവരൻ, കെ.എസ്. ധന്യ, പി.പി. നിമിഷ, എം.എ. രാജേശ്വരി എന്നിവരാണ് വിജയിച്ചത്.