പറവൂർ: ചേന്ദമംഗലത്തെ പാലിയം മാറ്റച്ചന്ത ഏപ്രിൽ 11, 12, 13 തീയതികളിൽ പാലിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കച്ചവടക്കാർക്ക് സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഈ മാസം 29 മുതൽ ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.