കൊച്ചി: ചങ്ങമ്പുഴ കലാവേദിയുടെ നേതൃത്വത്തിൽ അവധിക്കാല ക്ലാസ് ഏപ്രിൽ 10ന് ആരംഭിക്കും. മോഹനിയാട്ടം, നാടോടിനൃത്തം, ചിത്രരചന, വയലിൻ, കീബോർഡ്, ശാസ്ത്രീയസംഗീതം, മൃദംഗം, തബല എന്നിവയിലാണ് ക്ലാസുകൾ.