അങ്കമാലി: അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോസ് തെറ്റയിലിന്റെ തിരഞ്ഞെടുപ്പ് വാഹന പര്യടനം

ഇന്ന് ആരംഭിക്കും. കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലാണ് പര്യടനം.